Saturday, February 23, 2019

ലോഗോ പ്രകാശനം


കേരള പുലയർ മഹാസഭ 48-മത് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം  പ്രമോദ് പയ്യന്നൂർ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നിർവഹിച്ചു. വി ശ്രീധരൻ (സംസ്ഥാന പ്രസിഡന്റ്), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി ), ആലംകോട് സുരേന്ദ്രൻ (ജനറൽ കൺവീനർ, സ്വാഗത സംഘം ) എന്നിവർ സംസാരിച്ചു .

Monday, February 11, 2019

കാലത്തിന്‍രെ ചുവരെഴുത്തുകള്‍...


നാളെയുടെ ചരിത്രമാകുന്ന ചുവരെഴുത്തുകള്‍
സംഘശക്തി കൊണ്ട് ചരിത്രം തീര്‍ക്കാന്‍ 
കെ.പി.എം.എസ് മഹാത്മ അയ്യങ്കാളിയുടെ മണ്ണില്‍.....
48 മത് സംസ്ഥാന സമ്മേളനം 
2019 മാർച്ച് 29 30 31 ഏപ്രില്‍ 1 തീയതികളില്‍ .....
തിരുവനന്തപുരത്ത്...