കേരള പുലയർ മഹാസഭ 48-മത് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം പ്രമോദ് പയ്യന്നൂർ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നിർവഹിച്ചു. വി ശ്രീധരൻ (സംസ്ഥാന പ്രസിഡന്റ്), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി ), ആലംകോട് സുരേന്ദ്രൻ (ജനറൽ കൺവീനർ, സ്വാഗത സംഘം ) എന്നിവർ സംസാരിച്ചു .
No comments:
Post a Comment